ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനായ റഷ്യയുടെ കോവിഡ് വാക്സീന് സ്പുട്നിക് V ഏപ്രില്‍ മാസം തന്നെ രാജ്യത്ത് എത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാല വെങ്കിടേഷ് വര്‍മ.
ജര്‍മ്മന്‍ ആഡംബര സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കാളായ പോര്‍ഷെ ഇലക്ട്രിക്ക് സൈക്കിള്‍ പുറത്തിറക്കുന്നു