ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റം
എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനർ പറഞ്ഞത്.

മനുഷ്യരുടെ ശരീരത്തിലെ ഏറ്റവുമധികം സംരക്ഷണമുള്ള ഒരു ഭാഗമായിരിക്കും തലച്ചോര്‍. മനുഷ്യരുടെ മാത്രമല്ല ഒട്ടുമിക്ക മൃഗങ്ങളുടെയും തലച്ചോര്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് കട്ടിയേറിയ തലയോട്ടി കൊണ്ടാണ്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനായ റഷ്യയുടെ കോവിഡ് വാക്‌സീന്‍ സ്പുട്‌നിക് V ഏപ്രില്‍ മാസം തന്നെ രാജ്യത്ത് എത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാല വെങ്കിടേഷ് വര്‍മ.
എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനർ പറഞ്ഞത്.
ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്.
ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്ശന് വെളിപ്പെടുത്തിയിരുന്നു.
പേരന്‍പിലെ അമുദവന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം.
ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ജപ്പാനിലെ പതിനെട്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനും യുസാകുവാണ്. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരത്തിലെ ആര്‍ട്ട് കളക്ടറാണ് നാല്‍പ്പത്തിരണ്ടുകാരനായ യുസാകു. ബിദ് ഫാല്‍ക്കന്‍ റോക്കറ്റിലാണ് യുസാകയുടെ യാത്ര.
150ലധികം ഔഷധ സസ്യങ്ങള് സ്വന്തം തൊടിയില് വളര്ത്തുന്ന ഈ വനമുത്തശ്ശിയെ കണ്ടുമുട്ടിയ സന്ദർഭവും, തുടർന്നുണ്ടായ രസകരമായ സംഭവവികാസങ്ങളും വിവരിക്കുകയാണ് മിഥുൻ മോഹൻ.
ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ് തങ്ങളുടെ മൊബൈല്‍ -ഐടി ഡിസ്‌പ്ലേ നിര്‍മാണ യൂണിറ്റിനെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നു
മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കും
ഏതു സമയത്തും ഏതു ഇടത്തിലും സധൈര്യം സഞ്ചരിക്കാൻ ഇന്നത്തെ സാമൂഹികാവസ്ഥയിൽ ഒരു സ്ത്രീയ്ക്ക് സാധിക്കുമോ ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നാമെല്ലാവരും കണ്ടെത്തേണ്ടതാണ്, ചർച്ച ചെയ്യേണ്ടതാണ്.
തൻ്റെ കഴിവിൽ വിശ്വസിച്ചാൽ നേട്ടങ്ങൾ കൊയ്യാം എന്ന് നിക് പ്രസംഗിക്കുകയല്ലാതെ സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ വൈദ്യുത ത്രിചക്രവാഹനങ്ങള്‍ കേരളത്തില്‍ അവതരിപ്പിച്ചു
ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്‌ട്രിക് മോഡല്‍ കോന എസ്.യു.വി ഔദ്യോഗികമായി പുറത്തിറങ്ങുന്നു.
ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി 200 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യത്തെ താരമായി മഹേന്ദ്ര സിംഗ് ധോണി
ലിവര്‍പൂളിനായി ചാമ്പ്യൻസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മുഹമ്മദ് സലാഹ്.