ശബരിമല സ്ത്രീപ്രവേശനം; വിവേചനമോ വൈവിധ്യതയോ ?

ഭക്തിയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് യുക്തിക്ക് ഒരു പ്രാധാന്യവുമില്ല എന്ന് മനസ്സിലാക്കണം. അതുകൊണ്ട് സ്ത്രീകൾ കയറിയാൽ ആകാശം ഇടിഞ്ഞുവീഴുമോ, അയ്യപ്പൻ ഇത്ര മോശക്കാരനാണോ എന്നൊക്കെയുള്ള അർത്ഥശൂന്യമായ വാദങ്ങൾ ഉന്നയിക്കരുത്.