ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്താനൊരുങ്ങി മാരുതി സുസുക്കി

അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ലോ​ടെ ഡീ​സ​ല്‍ കാ​റു​ക​ളു​ടെ നി​ര്‍​മാ​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് കാ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി. 1.3 ലി​റ്റ​ര്‍ ഡി​.ഡി​.ഐ​.എ​സ്. എ​ന്‍​ജി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാറുകള്‍ നിര്‍മ്മിക്കുന്നതാണ് മാരുതി അവസാനിപ്പിക്കുന്നത്. മാരുതി സുസുക്കി തങ്ങളുടെ à´ˆ വര്‍ഷത്തെ സാമ്പത്തിക à´«à´² റിപ്പോര്‍ട്ടിലാണ് നിലപാടുകൾ വ്യക്തമാക്കുന്നത്. 

2020ഓടെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ബി.​എ​സ്. 6 ച​ട്ട​ങ്ങ​ള്‍ വരുന്നത് പരിഗണിച്ച്‌ പെട്രോള്‍ അധിഷ്ഠിതമായ വാഹനങ്ങള്‍ ആയിരിക്കും നിര്‍മ്മിക്കുക എന്ന് കമ്പനി പറയുന്നു. നിലവിലുള്ള മാ​രു​തി​യു​ടെ പെ​ട്രോ​ള്‍ കാ​ര്‍ മോ​ഡ​ലു​ക​ളി​ല്‍ 16 എണ്ണം അടുത്ത വര്‍ഷത്തോടെ ബി.എസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടും.പെട്രോള്‍ വിലയും ഡീസല്‍ വിലയും  തമ്മിലുള്ള അന്തരം കുറഞ്ഞത് കാരണം ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാഹനങ്ങളിലുള്ള താത്പര്യം നഷ്ട്ടപ്പെട്ടതാണ് à´ˆ തീരുമാനത്തില്‍ ഏതാണ് കാരണമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ പ​റ​ഞ്ഞു.