ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനതല സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനതല സ്‌കോളർഷിപ്പ് വിതരണം കേരളത്തിന്റെ ബഹു. ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ, ഹജ്ജ്-വഖഫ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും, പഠനത്തിൽ മികവുപുലർത്തുന്നവരുമായ വിദ്യാത്ഥികൾക്കുള്ള സ്കോളർഷിപ്പാണ് മന്ത്രി വിതരണം ചെയ്തത്. കേരളത്തിലെ ഏറ്റവും മികച്ച സി എം എ പഠന കേന്ദ്രങ്ങളിലൊന്നായ ബി സി അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്.