പ്രവാസി പണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തും

ഈ വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്ക് അയ‍യ്ക്കുന്ന തുക 8,000 കോടി ഡോളറിലെത്തുമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍  വ്യക്തമാക്കുന്നു.