Business
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 7.5 ബില്യണ്‍ ഡോളര്‍ ദാനം ചെയ്ത് അസിം പ്രേംജി
വിപ്രോയില്‍ അദ്ദേഹത്തിനുള്ള ഓഹരിയില്‍ നിന്നും ഓഹരിയില്‍ 34 ശതമാനമാണ് നല്കുക. വിപ്രോയില്‍ 74 ശതമാനം ഓഹരികളാണ് പ്രേംജിയ്ക്കുള്ളത്.