Entertainment
നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
കോട്ടയം: നടൻ പ്രേംകുമാർ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ പ്രേംകുമാർ മുഖ്യാതിഥിയാകും.നാളെ വൈകിട്ട് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കും. പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു.