ഗൂഗിള്‍ 13 ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

ഗൂഗിള്‍ 13 ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് à´ˆ നടപടി. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ à´ˆ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ട്രക്ക് കാര്‍ഗോ സിമുലേറ്റര്‍, എക്സ്ട്രീം കാര്‍ ഡ്രൈവിങ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിങ് ഉള്‍പ്പടെയുള്ളവയാണ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. ഇവയില്‍ രണ്ടെണ്ണം പ്ലേസ്റ്റോറിലെ ട്രെന്‍ഡിങ് പട്ടികയില്‍ ഉള്ളവയാണ്. à´ˆ 13 ആപ്ലിക്കേഷനുകളുടെയും ഡെവലപ്പർ ലൂയിസ് à´“ പിന്റോ എന്ന à´’റ്റ വ്യക്തിയാണെന്നത്  ശ്രദ്ധേയമാണ്.