പബ്ജിക്ക് നിയന്ത്രണം; കുട്ടികൾക്ക് ഗെയിം കളിക്കാൻ ഇനി മാതാപിതാക്കളുടെ അനുമതി വേണം

യുവാക്കളുടെ ആവേശമായി മാറിയ ഗെയ്മായ പ്ലേയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജിക്ക് നിയന്ത്രണം. പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ പബ്ജി കളിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി തേടണം. ചൈനയിലാണ് ഇത് ബാധകമാവുക. മാതാപിതാക്കളുടെ അനുമതി ആവശ്യപ്പെടുന്ന സ്‌ക്രീന്‍ ലോക്ക് സംവിധാനം ഗെയിമുകളില്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഓണ്‍ലൈന്‍ വഴി കളിക്കുന്ന ഗെയിമുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷവും à´šàµˆà´¨àµ€à´¸àµ  സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കുട്ടികളുടെ ഗെയിം ആസക്തി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനീസ് ഗെയിം ഡെവലപ്പര്‍ ടെന്‍സെന്റ് വീഡിയോ ഗെയിമുകള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയത്. à´²àµ‹à´•à´¤àµà´¤àµ† ഏറ്റവും വലിയ ഗെയിം വിപണിയാണ് ചൈന.