കേരളത്തിൽ സെൽഫ് ഡ്രൈവിംഗ് കാർ നിർമിക്കാൻ നിസ്സാൻ

നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭം, ഓട്ടോമൊബൈല്‍ മേഖലയില്‍ ആരംഭിക്കാനാണ് പോകുന്നത്.