Local News

View All

'അപ്പോഴേങ്ങനാ.. തൂക്കി ചുവന്ന കാരങ്ങളോടെ..'; വാഹന മോഡിഫിക്കേഷൻ അനുമതികളെ പരിഹസിച്ച് അഖിൽ മാരാർ

വാഹന മോഡിഫിക്കേഷനുകൾ സർക്കാർ പ്രഖ്യാപനം ചര്‍ച്ചയാകുന്നു. പുറത്തിറക്കിയ റിപ്പോർട്ടിലെ 18 ഇനങ്ങളിൽ ഭൂരിഭാഗവും നിലവിൽ അനുമതിയുള്ളവയാണെന്ന് വിമർശനം ഉയർന്നു. അഖിൽ മാരാർ പരിഹാസവുമായി രംഗത്ത്.

വൈദ്യുത മേഖലയിലടക്കം സ്വകാര്യ നിക്ഷേപം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, ശമ്പള പരിഷ്കരണത്തില്‍ കേന്ദ്രമാതൃക; ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിയമസഭയിൽ വെച്ച ധവളപത്രം വ്യക്തമാക്കുന്നു. ഇതിനെ മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുക, വൈദ്യുത മേഖലയടക്കം സ്വകാര്യവൽക്കരിക്കുക തുടങ്ങിയ കടുത്ത നിർദ്ദേശങ്ങളാണ് ധവളപത്രം മുന്നോട്ടുവെക്കുന്നത്.

Technology

View All

ശ്രദ്ധിക്കുക, ഓണ്‍ലൈന്‍ തൊഴില്‍ പ്ലാറ്റ്ഫോമുകളില്‍ ചൈനീസ് ചാരന്‍മാര്‍; ലക്ഷ്യം രഹസ്യവിവരങ്ങള്‍; മുന്നറിയിപ്പുമായി 5 രാജ്യങ്ങള്‍

അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന 'ഫൈവ് ഐസ്' (Five Eyes) സഖ്യത്തിലെ സുരക്ഷാ ഏജന്‍സികളാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള അപകടകരമായ ഈ നീക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

9020 എംഎഎച്ച് ബാറ്ററി, 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്; ഐക്യു ഇസഡ് 11 ഇന്ത്യയിലേക്ക്

ഐക്യുവിന്‍റെ പുതിയ സ്മാർട്ഫോണായ ഐക്യു ഇസഡ് 11 ജൂൺ മാസത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും. 30,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന ഈ ഫോണിന് ക്വാല്‍കോം സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 ചിപ്‌സെറ്റും 9,020 എംഎഎച്ച് ബാറ്ററിയുമാണ് പ്രധാന ആകർഷണങ്ങൾ

Entertainment

View All

'അഭിനയിച്ച ഒരു സിനിമയില്‍ ആദ്യമായാണ് ഞാനത് ചെയ്യുന്നത്'; 'ഐ നോബഡി'യെക്കുറിച്ച് പാര്‍വതി തിരുവോത്ത്

പൃഥ്വിരാജ് നായകനാകുന്ന 'ഐ നോബഡി' എന്ന ചിത്രത്തെക്കുറിച്ചും സംവിധായകൻ നിസാം ബഷീറിന്‍റെ ഫിലിംമേക്കിംഗ് ശൈലിയെക്കുറിച്ചും നടി പാർവതി തിരുവോത്ത്

'എ ഫോർ ആക്ഷൻ'; A സർട്ടിഫിക്കറ്റുമായി ആന്റണി വർഗീസ് ചിത്രം കാട്ടാളൻ എത്തുന്നു; മെയ് 28 ന് തിയേറ്ററുകളിൽ

പോൾ ജോർജ് സംവിധാനം ചെയ്ത് ആൻ്റെണി വർഗീസ് നായകനാകുന്ന ആക്ഷൻ ചിത്രം 'കാട്ടാളന്' 'A' സർട്ടിഫിക്കറ്റ്. ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് നിർമ്മിക്കുന്ന ചിത്രം മെയ് 28-ന് റിലീസ് ചെയ്യും.

Travel

View All

വിരമിച്ച ശേഷം വിദേശത്ത് അടിച്ചുപൊളിക്കാം; ഇന്ത്യക്കാര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന 7 രാജ്യങ്ങളിതാ

വിരമിച്ച ശേഷം ഇന്ത്യക്കാര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന പ്രധാനപ്പെട്ട 7 രാജ്യങ്ങളെ പരിചയപ്പെടാം:

ദുബായ്: ഭയമില്ലാത്ത യാത്രയുടെ പുതിയ മുഖം; മലയാളികൾ തേടുന്ന മാതൃക

വീർത്തു പോകുന്ന കേരളീയരെ ഞെട്ടിച്ച മാറ്റങ്ങള്‍ക്കൊരുവണ് — ദുബായ് ഇന്ന് ഒരു ഭയമില്ലാത്ത യാത്രയായി മാറുകയാണ്; മലയാളികള്‍ പ്രത്യേകിച്ച് ആ ചുവടു ചുവടായി തേച്ചുനില്‍ക്കുന്ന അതാണ്. ഈ നഗരത്തിന്റെ ടൂറിസ്‌ം വിജയകഥ ഏറെ പഠനാര്‍ഹമാണ് — മനോഹരമായ കാഴ്ചകള്‍ മാത്രമല്ല, സഞ്ചാരിയെന്നൊരു വ്യക്തിയ്ക്ക് സുരക്ഷ, സൗജന്യം, വേഗത എന്നിവയെങ്കിലും ഇവിടെ ഒരേ അവധിയില്‍ ലഭിക്കുന്ന ദൃശ്യമാണ്.

Business

View All

അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി

ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് പോയ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകളുമായി ഒരു ട്രക്ക് അപ്രത്യക്ഷമായി. ഈസ്റ്റർ സീസണിൽ യൂറോപ്പിൽ ചോക്ലേറ്റ് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നെസ്‌ലേ അറിയിച്ചു. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.

മുടക്കമില്ലാതെ വീണ്ടും യൂസഫലിയുടെ റംസാന്‍ സമ്മാനം, മരുന്നിനും ചികിത്സയ്ക്കുമായി തുക, ഗാന്ധിഭവന് ഒരു കോടി കൈമാറി

ആയിരത്തഞ്ഞൂറിലേറെ വരുന്ന അന്തേവാസികളുടെ ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണം, മരുന്ന്, ചികിത്സ എന്നിവയ്ക്കായാണ് ഈ തുക. പത്തു വര്‍ഷമായി തുടരുന്ന ഈ സഹായം ഗാന്ധിഭവന് വലിയ ആശ്വാസമാണ്.

Opinion

View All

പച്ചക്കറികൾ ഇങ്ങനെ കഴുകൂ, ഇല്ലെങ്കിൽ പണികിട്ടും! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട

നമ്മൾ കഴുകിയെടുക്കുന്ന പച്ചക്കറികൾ ശരിക്കും വൃത്തിയാകുന്നുണ്ടോ? വെറുതെ വെള്ളത്തിൽ ഒന്ന് കഴുകിയാൽ മതിയെന്ന് കരുതുന്നത് തെറ്റാണ്. നമ്മൾ ചെയ്യുന്ന രീതി ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നെങ്ങനെയാണ് പച്ചക്കറികൾ ശരിയായി കഴുകേണ്ടത്?

പ്രമേഹത്തിന്‍റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങള്‍ അ​വ​ഗണിക്കരുത്

രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) വളരെ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ അല്ലെങ്കിൽ മറ്റേതെങ്കിലും ഉത്പാദിപ്പിക്കാത്തപ്പോഴാണ് ഇത് വികസിക്കുന്നത്.

Auto

View All

കാർ ഉടമകളൊക്കെ നോക്കി വച്ചോളൂ! വണ്ടി മാറുമ്പോൾ ഇക്കാര്യം വിട്ടുപോകരുതേ, പുതിയ കാറിന്റെ ഇന്‍ഷുറന്‍സില്‍ 50% വരെ ഇളവ് നേടാം !

പഴയ കാർ വിറ്റ് പുതിയത് വാങ്ങുമ്പോൾ, പഴയ കാറിന്റെ നോ-ക്ലെയിം ബോണസ് (NCB) പുതിയ കാറിന്റെ ഇൻഷുറൻസിലേക്ക് മാറ്റാൻ സാധിക്കും. ഇത് പുതിയ കാറിന്റെ ഓൺ-ഡാമേജ് പ്രീമിയത്തിൽ 50% വരെ ഇളവ് നേടിത്തന്ന് വലിയ സാമ്പത്തിക ലാഭം നൽകുന്നു.

ഹോണ്ടയുടെ പുതിയ നീക്കം: ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്?

ഇന്ത്യൻ വിപണിയിൽ എസ്‌യുവി വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹോണ്ട ഒരുങ്ങുന്നു. എലിവേറ്റ് ഹൈബ്രിഡ്, 0 ആൽഫ ഇലക്ട്രിക് എസ്‌യുവി എന്നിവയ്‌ക്കൊപ്പം ZR-V, പ്രെലൂഡ് പോലുള്ള ആഗോള മോഡലുകളും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. കൂടാതെ, 2028-ൽ പുതുതലമുറ ഹോണ്ട സിറ്റിയും പ്രതീക്ഷിക്കാം.

Sports

View All

'ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ', റുതുരാജിന്‍റെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനവുമായി വസീം ജാഫർ

റുതുരാജ് കുറച്ചുകൂടി ആക്രമണ മോഡിലേക്ക് മാറേണ്ടതുണ്ട്. പവർപ്ലേയിൽ സഞ്ജു സാംസൺ മാത്രം വന്ന് റൺസ് അടിച്ചുകൂട്ടുമെന്ന് കരുതി അയാൾക്ക് ക്രീസിൽ നോക്കിനിൽക്കാൻ കഴിയില്ല.